ബഡ്‌വൈസര്‍ ബിയര്‍ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരന്‍ ബിയര്‍ ടാങ്കില്‍ മൂത്രം ഒഴിക്കാറുണ്ടായിരുന്നു എന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിയര്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ ബഡ‍്‌വൈസറിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതായത് ബഡ്‌വൈസര്‍ ബിയര്‍ നിര്‍മ്മാണ കമ്പനിയിലെ ഒരു ജീവനക്കാരന്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി സ്ഥിരമായി ബിയര്‍ നിര്‍മ്മിക്കുന്ന ടാങ്കിനുള്ളില്‍ മൂത്രമൊഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയായിട്ടാണ് പ്രചരിക്കുന്ന വാര്‍ത്ത. പല പ്രമുഖ മാധ്യമങ്ങളും പ്രമുഖര്‍ കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍ ഹാന്‍ഡലുകളും മറ്റുസമൂഹമാധ്യമങ്ങളുമെല്ലാം ഈ വാര്‍ത്ത പങ്കുവയ്ക്കുകയും ചെയ്തു. ഫൂളിഷ് ഹ്യൂമര്‍ എന്ന വാര്‍ത്ത വെബ്‌സൈറ്റാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ട് […]

Continue Reading