ബിജെപി സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വൈറല്‍ ഭൂപടത്തില്‍ തമിഴ് നാടില്ല…
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ ഇന്നലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ബിജെപിയുടെ കയ്യില്‍ നിന്ന് മഹാരാഷ്ട്രയും പോയി. 2018ല്‍ ബിജെപി രാജസ്ഥാന്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്എന്നി സംസ്ഥാനങ്ങള്‍ നഷ്ടപെട്ടിരുന്നു. 2017ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ബിജെപിയും സഖ്യ പാര്‍ട്ടികളും ഇന്ത്യയിലെ 29 (അന്ന്) രാജ്യങ്ങളില്‍ 21 സംസ്ഥാനങ്ങളില്‍ ഭരിച്ചിരുന്നു. അന്നത്തെ ഒരു ഭുപടം ഏറെ പ്രച്ചരിച്ചിരുന്നു. തെലിംഗാന, കര്‍ണാടക, തമിഴ് നാട്, കേരളം, പഞ്ചാബ്, പശ്ചിമ ബംഗാള്‍, മേഘലായ്, ത്രിപുര, മിജോരാം എന്നി സംസ്ഥാനങ്ങള്‍ ഒഴാവാക്കിയ്യാല് മറ്റെല്ലാ […]
Continue Reading