കൊച്ചിയിലെ കണ്‍സ്യൂമര്‍ഫെഡ് ബിവറേജില്‍ നിന്നും മദ്യം ഹോം ഡെലിവെറിയായി നല്‍കി തുടങ്ങിയോ?
വിവരണം Consumerfed Foreign Liquor Shop Kochi home delivery available all brand available online payment accept 24 hours open contact number..7231852934.. എന്ന തലക്കെട്ട് നല്‍കി കണ്‍സ്യൂമര്‍ഫെഡിന് കീഴിലുള്ള ബിവറേജസ് ഔട്ട്ലെറ്റിന്‍റെ ചിത്രം സഹിതം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കണ്‍സ്യൂമെര്‍ഫെഡ് ഫോറിന്‍ ലിക്വര്‍ ഷോപ്പ് കൊച്ചി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ വാട്‌സാപ്പിലൂടെയും പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ ലിങ്ക് തന്നെയാണ് […]
Continue Reading