1555ല്‍ മോദിയെ കുറിച്ച് നോസ്ത്രദാമസ് ഇങ്ങനെ പ്രവചിച്ചിരുന്നോ…?
വിവരണം Facebook Archived Link “സത്യമാകും എന്ന് ഇപ്പോൾ ബോധ്യം ആകുന്നു, സത്യമാകും. ഉറപ്പ്. ജയ്ഹിന്ദ്. ????” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 23, 2019 മുതല്‍ ബിജെപി മന്ട്രോതുരുത്തു എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തിന് ഇത് വരെ ലഭിച്ചിരിക്കുന്നത് ഏകദേശം 1000 ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ ഫ്രാന്‍സിന്റെ പ്രസിദ്ധ പ്രവാചകനായ നോസ്ത്രാദാമസ് 1555ല്‍ ചെയ്ത ഒരു പ്രവചനത്തിനെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: 1555ലെ നോസ്ത്രഡാമസിന്റെ ആ […]
Continue Reading