FACT CHECK: ഈ വീഡിയോ അമേരിക്കന്‍ സെനറ്റില്‍ നടന്ന പ്രസംഗത്തിന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ…

അമേരിക്കന്‍ സെനെറ്റില്‍ നടത്തിയ പ്രസംഗം എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാദ്ധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. മലയാളം സബ്ടൈറ്റിലുമായി ഒരു വീഡിയോയിലൂടെയാണ് ഈ പ്രസംഗം പ്രചരിപ്പിക്കുന്നത്. ഈ പ്രസംഗം പ്രചരിപ്പിക്കുന്ന ചില ഫെസ്ബൂക്ക് പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം. T21 എന്ന ഫെസ്ബൂക്ക് പേജിന്‍റെ  ലോഗോ നമുക്ക് വീഡിയോയില്‍ കാണാം. ഈ വീഡിയോ തന്നെയാണ് മറ്റു ഫെസ്ബൂക്ക് പ്രൊഫൈലുകളില്‍ ഒരേ ക്യാപ്ഷന്‍ ഉപയോഗിച്ച് പ്രച്ചരിപ്പിക്കുന്നത്. T21 പ്രസിദ്ധികരിച്ച പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. […]

Continue Reading