പ്രവാസികള്‍ക്ക് കൈരളി ടിവി നല്കുന്ന സൗജന്യ ഫ്ലൈറ്റ് ടിക്കറ്റിന്റെ രണ്ടാംഘട്ട വിതരണം ആരംഭിച്ചു എന്ന പ്രചരണം വ്യാജം..
വിവരണം #പ്രവാസികൾക്ക്_കൈരളി_നൽകുന്ന_സൗജന്യ #ടിക്കറ്റുകളുടെ_രണ്ടാംഘട്ട_വിതരണം_ആരംഭിച്ചു 💞💞💞 (ശ്രദ്ധിക്കുക സൗജന്യ ടിക്കറ്റുകൾ) #KMCC എന്ന സംഘടന ഈ കോവിഡ് കാലത്തും പാവപ്പെട്ട പ്രവാസികളെ പിഴിയുമ്പോൾ അവർക്ക് താങ്ങും തണലുമായി ഇടതുപക്ഷ സർക്കാറും സംഘടനകളും മാറുന്നു.. NB:- ചില ശൈവർ മൂരികളോട് പറയാനുള്ളത് ഊളകളേ ഞങ്ങൾ സഖാക്കൾ ചെയ്യാൻ കഴിയുന്നതേ പറയാറൊള്ളൂ. പറയുന്നതേ ചെയാറുള്ളു.. #ഇടതുപക്ഷം_ഹൃദയപക്ഷം എന്ന തലക്കെട്ട് നല്കി കൈരളി ചാനലിന്റെ ലോഗോ സഹിതം ഉപയോഗിച്ച് ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. രണ്ടാംഘട്ട ടിക്കറ്റ് വിതരണം […]
Continue Reading