ബംഗ്ലാദേശ് സ്വാതന്ത്രസമരത്തില്‍ പങ്കെടുത്ത വനിതകള്‍ അന്നും ഇന്നും എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

കുറച്ച് ദിവസം മുമ്പ് ബംഗ്ലാദേശ് 54മത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഈ പശ്ചാത്തലത്തില്‍ രണ്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ ബംഗ്ലാദേശിനെ പാകിസ്ഥാനില്‍ നിന്ന് വിമോചിപ്പിക്കാന്‍ പങ്ക് വഹിച്ച വനിതാ സ്വാതന്ത്ര്യ സമര സേനാനികളുടെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്നത് ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനികളല്ല കുടാതെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിന്‍റെ സമയത്ത് എടുത്തതുമല്ല. എന്താണ് ഈ ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം […]

Continue Reading