രാഷ്ട്ര പിതാവിനെ വധിച്ച ഗോഡ്‌സെയെ നരേന്ദ്ര മോദി കൈകൂപ്പി വണങ്ങിയോ ..?

വിവരണം പെരുമ്പാവൂർ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ഏപ്രിൽ 9 നു പോസ്റ്റ് ചെയ്ത ചിത്രം വെറും രണ്ടു ദിവസം കൊണ്ട് 8000 ഷെയറുകളുമായി വൈറലാവുകയാണ്. “നമ്മുടെ രാഷ്ട്ര പിതാവിനെ കൊന്ന ഗോഡ്സെയെ പൂമാല അണിയിച്ചു കൈ കൂപ്പി നിക്കുക്കുന്ന മോദിജിയെ കമന്റിൽ കാണാം ? ഇവരാണത്രെ രാജ്യസ്നേഹികൾ..! #share രാജ്യ സ്നേഹികൾ കാണട്ടെ ?” ഈ വിവരണത്തോടെ  മോഡി ഒരു പൂമാലയിട്ട ഒരു ചിത്രത്തിന് മുന്നിൽതൊഴു കൈയ്യോടെ നിൽക്കുന്നതാണ് ചിത്രം. ചിത്രത്തിലുള്ളത് ഗോഡ്‌സെ ആണോയെന്നും പ്രധാനമന്ത്രി […]

Continue Reading