FACT CHECK: കയ്യില്‍ ഖുര്‍ആന്‍ എടുത്തു കാണിക്കുന്ന എം.പിയുടെ ഈ ദൃശ്യങ്ങള്‍ ഫ്രഞ്ച് പാര്‍ലമെന്‍റിലെതല്ല; സത്യാവസ്ഥ അറിയൂ…
ഫ്രഞ്ച് പാര്‍ലമെന്‍റില്‍ ഇസ്ലാമിന്‍റെ പരിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനെ കയ്യില്‍ പിടിച്ച് ഒരു ഫ്രഞ്ച് എം.പി. അപമാനിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ്, ഫ്രാന്‍സുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല എന്ന് ഫാക്റ്റ് ക്രെസേണ്ടോ കണ്ടെത്തി. സംഭവത്തിന്‍റെ മുഴുവന്‍ വിശദാംശങ്ങള്‍ എന്താണെന്ന്‍ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link വീഡിയോയില്‍ ഒരു വിദേശ രാജ്യത്തിന്‍റെ പാര്‍ലമേന്‍റില്‍ ഒരു അംഗം ഖുര്‍ആന്‍ കയ്യില്‍ എടുത്ത് […]
Continue Reading