FACT CHECK: അസംബന്ധമായ ചിത്രങ്ങള്‍ ഫ്രാന്‍സുമായി ബന്ധപെടുത്തി സാമുഹിക മാധ്യമങ്ങളില്‍ പ്രചരണം….

വിദേശികള്‍ അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്ന ഒരു ചിത്രവും ഫ്രഞ്ച് ഫ്രൈസ് ബഹിഷ്കരിക്കാന്‍ ആഹ്വാനം  ചെയ്യുന്ന ഒരു മുസ്ലിം വ്യക്തിയുടെ ചിത്രവും തമ്മില്‍ താരാതമ്യം ചെയ്ത് ഫ്രാന്‍സില്‍ ജനങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിച്ചിരുന്നു എന്നിട്ട്‌ ഇന്ന് അതേ മുസ്ലിം അഭയാര്‍ഥികള്‍ ഫ്രാന്‍സ് സാധനങ്ങളെ ബഹിഷ്കരിക്കാന്‍ ആവാഹനം ചെയ്ത് പ്രതിഷേധം നടത്തുന്നു എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പക്ഷെ ഈ രണ്ട് ചിത്രങ്ങളെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് ഫ്രാന്‍സുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. പ്രചാരണത്തിന്‍റെ […]

Continue Reading