സൈക്കിൾ റിക്ഷക്കാർക്ക് ഇന്ധന വിലവർദ്ധനവ് ബാധിക്കില്ലെന്ന് കെ സുരേന്ദ്രൻ എവിടെയും പറഞ്ഞിട്ടില്ല..
വിവരണം “നിയുക്ത BJP പ്രസിഡന്‍റിന്‍റെ (ഭാവി മിസോറാം ഗവർണ്ണർ) ആദ്യ പ്രസ്താവനയിറങ്ങി, ഇനി ഇതുപോലുള്ള മഹത്തായ പ്രവചനങ്ങൾ നിങ്ങൾക്ക് കേട്ടുകൊണ്ടിരിക്കാം” എന്ന അടിക്കുറിപ്പോടെ ഒരു പോസ്റ്റ് ഫേസ്‌ബുക്ക് പേജുകളിൽ പ്രചരിക്കുന്നുണ്ട്. “പാവപ്പെട്ട സൈക്കിൾ റിക്ഷക്കാർക്ക് ഇന്ധന വിലവർദ്ധനവ് ബാധിക്കില്ല” എന്ന് കെ സുരേന്ദ്രൻ പറഞ്ഞു എന്നാണ് പോസ്റ്റിലുള്ള വാർത്ത. archived link FB post ഫെബ്രുവരി 15 നാണ് കെ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് വന്നത്. അദ്ദേഹത്തിന് അനുമോദനം നേർന്നുകൊണ്ടും […]
Continue Reading