FACT CHECK: പാകിസ്ഥാനില്‍ നിലവില്‍ പെട്രോളിന്‍റെ വില 30 രൂപ കുറച്ചുവോ? സത്യാവസ്ഥ അറിയൂ…
സാമുഹ മാധ്യമങ്ങളില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയില്‍ പാക് പ്രധാനമന്ത്രി പാകിസ്ഥാനില്‍ ഒരു മാസത്തില്‍ പെട്രോള്‍ വില ലിറ്ററിന് 30 രൂപയും ഡീസലിന് 42 രൂപയും കുറച്ചു എന്ന് പ്രഖ്യാപിക്കുന്നു. അതേ സമയം നമ്മുടെ രാജ്യത്തില്‍ പെട്രോള്‍ വില എല്ലാ ദിവസം വര്‍ദ്ധിക്കുന്നു എന്ന പ്രചരണവും വീഡിയോയോടൊപ്പം നടക്കുന്നു. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ കഴിഞ്ഞ കൊല്ലത്തെയാണ് എന്ന് കണ്ടെത്തി. ഈ കൊല്ലം ഇത്തരമൊരു […]
Continue Reading