ജപ്പാന് ഈ റോഡ് വെറും 24 മണിക്കൂറിനുള്ളിലാണോ നിര്‍മിച്ചത്…?
വിവരണം Facebook Archived Link “ജപ്പാനിൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ 24 മണിക്കൂർ കൊണ്ട് ഉണ്ടാക്കിയ റോഡാണ് ഈ കാണുന്നത്..!! നമ്മുടെ രാജ്യത്താണെങ്കിൽ എത്ര സമയം എടുക്കും..?” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 11, 2019 മുതല്‍ ഒരു ചിത്രം Lady Media എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. മണ്ണിടിച്ചിലില്‍ തകര്‍ന്ന റോഡിന്റെ ചുറ്റുവട്ടത്തില്‍ ഇംഗ്ലീഷിലെ U അക്ഷരത്തിന്റെ ആകാരത്തില്‍ ഒരു ബൈപാസ് പാലം വെറും 24 മണിക്കൂറിനുള്ളില്‍ ജപ്പാന് നിര്‍മിച്ചു എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. സാങ്കേതിക വിദ്യയില്‍ […]
Continue Reading