ഒരാളുടെ ചിത്രം ഉപയോഗിച്ച് രണ്ട് ചരമ വാര്‍ത്തകള്‍; യഥാര്‍ത്ഥത്തില്‍ തെറ്റ് പറ്റിയത് ആര്‍ക്കാണ്?
വിവരണം മലയാളത്തിലെ രണ്ട് പ്രമുഖ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച തെറ്റായ വാര്‍ത്ത എന്ന പേരില്‍ രണ്ട് ദിനപത്രങ്ങളിലെ വാര്‍ത്ത കട്ടിങ്ങുകള്‍ സഹിതമുള്ള ഫെയ്‌സ്ബുക്ക് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലയാള മനോരമയും മാതൃഭൂമിയും ഒരു വ്യക്തിയുടെ മരണവാര്‍ത്ത രണ്ടു തരത്തില്‍ രണ്ട് പേര് നല്‍കി പ്രസിദ്ധീകരിച്ചു എന്നതാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന വിമര്‍ശനങ്ങളുടെയും ആരോപണങ്ങളുടെയും കാരണം. ഐസിയു എന്ന ട്രോള്‍ മലയാളത്തിലെ അറിയപ്പെടുന്ന ഫെയ്‌സ്ബുക്ക് പേജിന്‍റെ ഗ്രൂപ്പില്‍ ആരോ പങ്കുവെച്ച ഒരു മീം ആണ് വ്യാകമായി പല പേജുകളിലും അപ്‌ലോഡ് ചെയ്ത് […]
Continue Reading