മോദിയെപ്പറ്റി പുറത്തു വന്ന ഈ സർവ്വേ ഫലത്തിന്‍റെ വാർത്ത സത്യമാണോ?
വിവരണം Unni Krishnan എന്ന പ്രൊഫൈലിൽ നിന്നും 2019 ജൂൺ 9 മുതൽ പ്രചരിപ്പിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.”ലോകത്തെ സത്യസന്ധരിൽ ആദ്യ പതിമൂന്നിൽ മോദി ഒന്നാമൻ ” എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ” ഒരു നയാ പൈസ അഴിമതി നടത്താത്ത മോദി എ ഡബ്യു എസ് നടത്തിയ സർവേയിലാണ് ഒന്നാമതായത് എന്ന കാര്യവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived link FB post എപ്പോഴാണ് ഈ സർവ്വേ നടത്തിയത്..? എന്താണ് എ ഡബ്യു എസ് സർവ്വേ..? […]
Continue Reading