സംസ്കൃതത്തില്‍ ശ്ലോകം ചൊല്ലുന്ന സ്കൂള്‍ കുട്ടികളുടെ ഈ വീഡിയോ ഫ്രാന്‍സിലെതല്ല…

ഫ്രാന്‍സില്‍ വിദേശ സ്കൂള്‍ വിദ്യാര്‍ഥികള്‍ സംസ്കൃതത്തില്‍ ശ്ലോകം ചൊല്ലുന്നു എന്ന് വാദിക്കുന്ന ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ നീല സ്കൂള്‍ യുണിഫോം ധരിച്ച വിദേശി സ്ക്കൂള്‍ വിദ്യാര്‍ഥികല്‍ സംസ്കൃതത്തില്‍ വേദത്തിലെ ശ്ലോകങ്ങളാണ് ചൊല്ലുന്നത്. ഇത്തര ഭംഗിയായി ശരിയായ ഉച്ഛാരണത്തോടെ ശ്ലോകങ്ങള്‍ ചൊല്ലുന്ന വിദേശ കുട്ടികളെ കാണുമ്പോള്‍ നാം അതിശയിക്കും. പക്ഷെ ഈ വീഡിയോയെ കുറിച്ച് പ്രചരിപ്പിക്കുന്നതില്‍ ഒരു കാര്യം മാത്രം തെറ്റാണ്. അതായത് ഈ കുട്ടികള്‍ ഫ്രാന്‍സിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥികളല്ല പകരം […]

Continue Reading