വോട്ടിങ് യന്ത്രം കടത്താൻ ശ്രമിച്ചതിന് ബിജെപി നേതാവിൻ്റെ മകൻ പിടിയിലായോ..?

വിവരണം Rakesh Kolasseri‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും POLITICS-KERALA മാന്യമായ രാഷ്ട്രീയ ചര്‍ച്ചയ്ക്കൊരിടം എന്ന ഗ്രൂപ്പിലേക്ക് 2019 മെയ് 22 നു  പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ” സ്വന്തം കാർ വഴി വോട്ടിങ് യന്ത്രം കടത്താൻ ശ്രമിച്ചതിന് ബിജെപി നേതാവിൻ്റെ മകൻ പ്രസാദ് ചോപ്ര പിടിയിൽ ” എന്ന വാചകവുമായി ഒരു ചെറുപ്പക്കാരൻ്റെ  ചിത്രമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “ഈ ഗ്രുപ്പിലെ വിവരമില്ലാത്ത ആളുകൾ ശ്രദ്ധിക്കുക ജനാധിപത്യം തകർന്നു, പെട്ടെന്ന് ഷെയർ ചെയ്യുക..” […]

Continue Reading