പഴയ വീഡിയോ ഡൽഹി കലാപവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു
വിവരണം ഡല്‍ഹിയില്‍ കലാപം സൃഷ്ടിക്കാൻ തോക്കുമായി പോകുന്ന സുഡാപികളെ പൊലീസ് വളഞ്ഞിട്ട് പൊക്കുന്നൂ.. എന്ന വിവരണത്തോടെ ഒരു വൈറൽ വീഡിയോ പ്രചരിക്കുന്നുണ്ട്. പോലീസ് വാഹനം മറ്റൊരു വാഹനത്തെ മറികടന്ന് മുന്നിൽ നിർത്തുമ്പോൾ അതിലുള്ളവർ പുറത്തിറങ്ങി പൊലീസിന് നേരെ തോക്ക് ചൂണ്ടുന്നതും പോലീസ് അതി സമർത്ഥമായി സംഘത്തെ കീഴ്പ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. archived link FB post ഡൽഹിയിൽ പൗരത്വ ബില്ലിനെതിരെ നടന്നുവന്ന സമരം കഴിഞ്ഞ ഒരു മാസമായി അക്രമാസക്തമാകുകയും പോലീസുകാരടക്കം 50 ത്തോളം പേർ മരിക്കുകയും നിരവധി […]
Continue Reading
