ഗാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് മൊബൈല്‍ ഫോണിന്‍റെ സാന്നിധ്യം മൂലമല്ല, വസ്തുത ഇങ്ങനെ…
മൊബൈൽ ഫോൺ ഗ്യാസ് സിലിണ്ടറുകൾക്ക് സമീപം വയ്ക്കുന്നതും അതുപോലെ പെട്രോള്‍ പമ്പുകളില്‍ ഉപയോഗിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുമെന്ന മുന്നറിയിപ്പുമായി ചില പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ വരാറുണ്ട്. മൊബൈല്‍ ഫോണിന്‍റെ സാന്നിധ്യം മൂലം അടുക്കളയില്‍ ഗാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം അടുക്കളയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു സ്ത്രീ പാചകം ചെയ്തുകൊണ്ട് ഇരിക്കുന്നതും പെട്ടെന്ന് ഒരു പൊട്ടിത്തെറി ഉണ്ടാകുന്നതും അടുക്കളയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം തകര്‍ന്നു വീഴുന്നതോടൊപ്പം സ്ത്രീയും വീഴുന്നതും […]
Continue Reading