എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കെപിസിസിയുടെ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തോ…?
വിവരണം Daily Indian Heraldഫേസ്‌ബുക്ക് പേജ് വഴി 2019 സെപ്റ്റംബർ 6 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “അനിൽ ആന്റണി കെപിസിസി ജനറൽ സെക്രട്ടറി. വീണ്ടും മക്കൾ രാഷ്ട്രീയം. നാണമില്ലേ കോൺഗ്രസ്സേ..” “മക്കൾ രാഷ്ട്രീയം വിട്ടൊരു കളിയുമില്ലെന്ന് കോൺഗ്രസ്സ് അനിൽ ആന്റണി കെപിസിസി തലപ്പത്തേയ്ക്ക്” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്കും പോസ്റ്റിൽ നൽകിയിട്ടുണ്ട്. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived link FB post വാർത്തയുടെ ഉള്ളടക്കത്തിൽ […]
Continue Reading