ശ്രി ലങ്കയിലെ പഴയ ചിത്രം ഇന്ത്യയില്‍ ദളിതര്‍ക്കെതിരെയുള്ള ക്രൂരത എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്ത് ദളിതര്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ക്രൂരത എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്ററില്‍ നല്‍കിയ രണ്ട് ചിത്രങ്ങളില്‍ ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെതാണ്. രാജ്യത്തിന്‍റെ പ്രഥമ പൌരന്‍ പ്രധാനമന്ത്രിക്ക് അഭിവാദ്യങ്ങള്‍ നല്‍കുമ്പോള്‍ പ്രധാനമന്ത്രി അദേഹത്തിനെ അവഹേളിക്കുന്നു എന്ന പോലെയാണ് ഈ ചിത്രത്തില്‍ നിന്ന് മനസിലാവുന്നത്. ഈ ചിത്രത്തിന്‍റെ ശിര്‍ഷകം ‘ദേശിയ ദളിതന്‍’ എന്നാണ് അതെ സമയം ‘യഥാര്‍ത്ഥ ദളിതന്‍’എന്ന ശിര്‍ഷകത്തിനോടൊപ്പം രണ്ട് യുവാക്കളുടെ മൃതശരീരത്തിന്‍റെ […]

Continue Reading

ഇത് പാകിസ്ഥാനിലെയും ബംഗ്ളാദേശിലെയും ഇൻഡ്യാക്കാരുടെ യാതനയുടെ ചിത്രമല്ല…

വിവരണം  #പാകിസ്ഥാനിലേയും ബംഗ്ളദേശിലെയും ഇന്ത്യക്കാരുടെ വിധിയാണ് ഇത്.. സ്വന്തം ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്ത പാകിസ്ഥാൻ പട്ടാളക്കരുടെ ക്യാമ്പിൽ നിന്ന് രക്ഷിച്ചു കൊണ്ട് വരുന്ന ഭർത്താവ്.. അര വയർ നിറക്കാൻ ഭിക്ഷക്കായുള്ള കാത്തിരിപ്പ്.. തൂണിൽ കെട്ടിയിട്ട് ചാട്ടവാർ അടി… ഇവർക്ക് വേണ്ടി ഇവരെയൊക്കെ തിരിച്ചു കൊണ്ട് വന്നു ഇവിടെ പാർപ്പിക്കാൻ നിയമം കൊണ്ട് വന്നാൽ അത് വർഗീയതയാവും.. എന്നാൽ തല്ല് കൊടുത്തവനെയും ബലാത്സംഗം ചെയ്‌തവനെയും ഇവിടെ വരുത്തി ഇന്ത്യൻ മണ്ണിൽ പാ വിരിക്കണം എന്ന് പറഞ്ഞാൽ അത് […]

Continue Reading