ഇന്ത്യ കരകയറാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു എന്ന് ഐ.എം.എഫ് എം.ഡി. പറഞ്ഞുവോ…?
വിവരണം Facebook Archived Link “ഇന്ത്യ നീങ്ങുന്നത് കരകയറാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജ്യോര്‍ജിയോവ #ക്രിസ്റ്റലീനജ്യോർജിയോവ #IMF” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 9, 2019 മുതല്‍ അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്.)യുടെ അധ്യക്ഷയായ ക്രിസ്റ്റലീന ജ്യോര്ഗിയോവയുടെ ഒരു പ്രസ്താവന എന്ന മട്ടില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യ കരകയരാനാവാത്ത ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നിങ്ങുന്നു എന്ന് താകിത് ഐ.എം.എഫ്. മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ഇന്ത്യക്ക് നല്കി എന്നാണ് അവകാശവാദം. ഞങ്ങള്‍ ഇതിനെ കുറിച്ച് സാമുഹ […]
Continue Reading