കഴിഞ്ഞ കൊല്ലം ഡല്‍ഹി അതിര്‍ത്തിയില്‍ പിടിക്കപെട്ട മധ്യപ്രദേശിലെ യുവാക്കളുടെ വീഡിയോ ഡല്‍ഹി കലാപവുമായി ബന്ധപെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു
ഡല്‍ഹി കലാപത്തില്‍ 40 ലധികം പേര്‍ ഇതുവരെ മരിച്ചിരിക്കുന്നു. അതുപോലെ നിരവധി പേര്‍ക്ക് അവരുടെ വീടുകളും കടകളും കലാപത്തില്‍ നഷ്ടമായി. സാമുഹ്യ മാധ്യമങ്ങളില്‍ ഡല്‍ഹിയിലെ ഹിംസയുടെ പല ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പലതും ഡല്‍ഹിയുടെ കലാപത്തിന്‍റെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി ഇത്തരത്തില്‍ ചില വീഡിയോകളെ കുറിച്ച് അന്വേഷണം നടത്തി സത്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകളുടെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. […]
Continue Reading

