FACT CHECK: ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്നതിന്‍റെ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു…
അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീറില്‍ ജിഹാദികള്‍ ബുര്‍ക്ക ധരിക്കാതെ പുറത്ത് ഇറങ്ങിയ ഒരു സ്ത്രിയെ കല്ലെറിഞ്ഞു കൊന്നു എന്ന തരത്തില്‍ ഒരു വീഡിയോ വെച്ച് സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയെ കുറിച്ച് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണ് എന്ന് കണ്ടെത്തി. ഈ ക്രൂരകൃത്യത്തിന്‍റെ മുഴുവന്‍ സത്യം എന്താണ് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു കൂട്ടം ഭീകരര്‍ ഒരു പാവപെട്ട […]
Continue Reading