സിറിയയിൽ നടന്ന ഒരു പഴയ സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഗാസയിൽ ഇസ്രയേല്‍ ആക്രമണം  എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

ഇസ്രയേലിൻ്റെ ആക്രമണത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കാണിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ ഇന്ത്യയിലേതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് പല കുട്ടികളുടെ ശവശരീരങ്ങൾ കിടക്കുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “കപട ബലാവകാശ […]

Continue Reading