FACT CHECK – ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച ആളിന്റെ മൃതദേഹം കുപ്പയില്‍ ഉപേക്ഷിച്ചതിന്റെ ചിത്രമാണോ ഇത്? വസ്തുത അറിയാം..
വിവരണം പശുവിന് മൂല്യമേറുന്ന നാട്ടിൽ മനുഷ്യന് വിലയില്ലാതാവുന്നത് സ്വാഭാവികം ഉത്തർപ്രദേശിൽ കോവിഡ് രോഗിയുടെ മൃതശരീരം കുപ്പയിൽ തള്ളിയിരിക്കുന്നു…ഇത്രയും കാലം മോദിയുടെ അഛാദിൻ സ്വപ്നംകണ്ട ഒരു ഹതഭാഗ്യനാവാം അത്.. എന്ന തലക്കെട്ട് നല്കി പിപിഇ കിറ്റിലും പോളിത്തീന്‍ ബാഗിലും പൊതിഞ്ഞ ഒരു മൃതദേഹത്തിന്റെ അരികില്‍ തെരുവ് പട്ടി നില്ക്കുന്ന ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മലപ്പുറം സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ സിന്ധു രാജേഷ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 263ല്‍ അധികം റിയാക്ഷനുകളും […]
Continue Reading