ഗോധ്ര ട്രെയിന്‍ തീവെയ്പ് കേസിലെ കേസിലെ പ്രതി എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് പബ്ലിക് പ്രോസിക്യൂട്ടറുടെ ചിത്രം

ഗുജറാത്തിലെ ഗോധ്രയില്‍ 2002 ഫെബ്രുവരിയില്‍ ഉണ്ടായ ട്രെയിന്‍ തീവെയ്പ് കേസുമായി ബന്ധപ്പെടുത്തി ഒരാളുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  ചിത്രത്തില്‍ കാണുന്നത് റഫീഖ് ഹുസൈന്‍ ബട്ടൂക് എന്നയാളാണെന്നും ഗോധ്രയില്‍ പെട്രോള്‍ പമ്പ് നടത്തിക്കൊണ്ടിരുന്ന ഇയാളാണ് ട്രെയിന്‍ കത്തിക്കാനുള്ള പെട്രോള്‍ നല്കിയത് എന്നും ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: “ഇത് മുസ്‌ലിം നേതാവും ഗോധ്രയിലെ രണ്ട് പെട്രോൾ പമ്പുകളുടെ ഉടമയുമായ റഫീഖ് ഹുസൈൻ ബട്ടുക് ആണ്. സബർമതി എക്‌സ്പ്രസിന് തീയിടാനുള്ള 2000 ലിറ്റർ പെട്രോൾ കൊടുത്തത് ഈ […]

Continue Reading

ജയ് ശ്രീരാം വിളിക്കാത്തതിന്‍റെ പേരില്‍ വീണ്ടും ഹിന്ദുത്വവാദികള്‍ മു‌സ്‌ലിം യുവാക്കളെ അക്രമിച്ചോ?

വിവരണം രാജ്യത്ത്‌ വീണ്ടും ഹിന്ദുത്വ ഭീകരത ! ഹാഫിസ്‌ സമീർ ഭഗത്‌ ഹാഫിസ്‌ സുഹൈൽ ഭഗത്‌ ഹാഫിസ്‌ സൽമാൻ ഗിറ്റലി ഗുജറാത്തിലെ ഗോദ്രയിൽ ഇന്നലെ രാത്രി (01.08.19) 11 മണിയോട്‌ കൂടി ഹിന്ദുത്വ ഭീകരവാദികളുടെ ക്രൂരമായ ആക്രണങ്ങൾക്കിരയായി മണിക്കൂറുകൾ മാത്രം പിന്നിട്ട മുസ്‌ലിം കൗമാരങ്ങളുടെ ചിത്രങ്ങളാണ്‌ നിങ്ങളിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്‌. കുറ്റം ‘ജയ്‌ ശ്രീ റാം’ വിളിച്ചില്ല എന്നത്‌ തന്നെ, ഇന്നത്തെ ദിവസം (02.08.19) പച്ചക്ക്‌ കത്തിക്കപ്പെട്ട നിലയിലോ, കുത്തി മലർത്തിയ നിലയിലോ ഈച്ചയരിച്ച്‌ തെരുവിൽ കിടക്കുമായിരുന്ന […]

Continue Reading