മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത് സര്‍ക്കാര്‍ സ്കൂളിലോ?

വിവരണം തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പല ചര്‍ച്ചകളും ഫെയ്‌സ്ബുക്കില്‍ തകൃതിയായി നടക്കുന്നുണ്ട്. അതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള വ്യത്യസ്ഥമായ ഒരു താരതമ്യം ചെയ്യല്‍ വൈറലായിരിക്കുന്നത്. വികസനം തന്നെയാണ് ചര്‍ച്ചാവിഷയം. രണ്ടു പേരും വോട്ട് ചെയ്യാന്‍ വന്ന ചിത്രങ്ങളാണ് താരതമ്യം ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ടു സംഘധ്വനി എന്നയൊരു ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രകാരമാണ്- “അന്തംകമ്മി പാണന്മാർ പാടി നടക്കുന്നത് വെറും ബഡായി മാത്രമാണ് എന്ന് ചിത്രങ്ങൾ പറയും. നവോത്ഥാന വികസിത കേരളത്തിലെ ക്ലാസ് […]

Continue Reading