മോദി അധികാരത്തിൽ വന്നാൽ ഇന്ത്യ സൊമാലിയയെക്കാൾ ദരിദ്രമാകുന്നെന്ന് രഘുറാം രാജൻ പറഞ്ഞോ…?
വിവരണം പരമ സത്യം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 2 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 1700 ലധികം ഷെയറുകളായിട്ടുണ്ട്. മുൻ റിസർവ് ബാങ്ക് ഗവർണ്ണർ രഘുറാം രാജന്‍റെ ഒരു പ്രസ്താവനയാണ് പോസ്റ്റിലുള്ളത്. ഒരിക്കൽക്കൂടി മോദി അധികാരത്തിൽ വന്നാൽ ഇന്ത്യ സൊമാലിയയെക്കാൾ വലിയ ദരിദ്ര രാഷ്ട്രമാകും എന്ന് അദ്ദേഹം പറഞ്ഞതായാണ് പോസ്റ്റിലെ പ്രചരണം. archived FB post റിസർവ് ബാങ്കിന്‍റെ 23 മത് ഗവർണറായി 2013 സെപ്റ്റംബർ 4 മുതൽ 2016 സെപ്റ്റംബർ […]
Continue Reading