FACT CHECK – ഗൂഗിള്‍ പേ അംഗീകൃത പെയ്‌മെന്‍റ് സംവിധാനമല്ലെന്ന് ആര്‍ബിഐ പറഞ്ഞോ? എന്താണ് വസ്‌തുത എന്ന് അറിയാം..
വിവരണം ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി രാജ്യത്ത് എങ്ങും ഇപ്പോള്‍ യുപിഐ (യൂണിഫൈഡ് പെയ്മെന്‍റ്സ് ഇന്‍റര്‍ഫെയ്‌സ്) ഉപയോഗിച്ചാണ് ബഹുഭൂരിപക്ഷവും ഷോപ്പിങ് നടത്തുന്നത്. നിരവധി യുപിഐ ആപ്പുകളുണ്ടെങ്കിലും ഒട്ടുമിക്കവരും അധികവും ഉപയോഗിക്കുന്നത് ഗൂഗിളിന്‍റ ജി പേ ആപ്പ് ആണ്. എന്നാല്‍ ഇപ്പോള്‍ ഇതാ സമൂഹമാധ്യമങ്ങളില്‍ ഗൂഗിള്‍ പേയ്ക്ക് എതിരായി ഒരു പ്രചരണം വ്യാപകമാകുകയാണ്. ഗൂഗിള്‍ പേ പണം ഇടപാടിന് വേണ്ടിയുള്ള സംവിധാനമല്ല എന്ന് ആര്‍ബിഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു എന്നാണ് ഈ പ്രചരണം. കൂടാതെ ഗൂഗിള്‍ പേ പണം ഇടാപാടില്‍ […]
Continue Reading