FACT CHECK – ബിജെപിയുടെ ചുവരെഴുത്തില്‍ ഇങ്ങനെയൊരു തെറ്റ്പറ്റിയോ? വസ്‌തുത ഇതാണ്..
വിവരണം ബിജെപിയുടെ ഒരു തെറഞ്ഞെടുപ്പ് പ്രചരണം ചുവരെഴുത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. പിതിനൊന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനായി പ്രചരണത്തിന്‍റെ ഭാഗമായി മാറ്റം വേണം ബിജെപി വരണം എന്ന എഴുതുന്നതിന് പകരം നാറ്റം വേണം ബിജെപി വരണം എന്നാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്. എടക്കഴിയൂര്‍ സഖാക്കള്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 90ല്‍ അധികം ഷെയറുകളും 160ല്‍ അധികം റിയാക്ഷനുളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചുവരെഴുത്തില്‍ അക്ഷരതെറ്റ് സംഭവിച്ചതാണോ ചിത്രത്തില്‍ […]
Continue Reading
