മുസ്ലിം ലീഗ് കോൺഗ്രസ്സ് നിർദേശ പ്രകാരം അവരുടെ പച്ചക്കൊടി മാറ്റിയോ..?
വിവരണം archived link cheguevara Army FB post “നട്ടെല്ല് പണയം വച്ച് ലീഗ് ബിജെപിയുടെ മുന്നിൽ മുട്ട് വിറച്ച കോൺഗ്രസ്സിന്റെ വാക്കു കേട്ട് പച്ചക്കൊടി മാറ്റി മുസ്ലിം ലീഗ്” എന്ന അടിക്കുറിപ്പോടെ വെളുത്ത നിറമുള്ള കൊടികളേന്തി മുസ്ലിം ലീഗ് പ്രവർത്തകർ പ്രകടനം നടത്തുന്നു എന്ന മട്ടിൽ Che Guevara army എന്ന ഫേസ്ബുക്ക് പേജിൽ നിന്നും ഏപ്രിൽ 4 മുതൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് അതിവേഗം 2000 ഷെയറുകളുമായി വൈറലായിക്കൊണ്ടിരിക്കുന്നു. വാട്ട്സ് ആപ്പ് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ […]
Continue Reading