FACT CHECK: GTA 5 വീഡിയോ ഗെയിമിലെ ദൃശങ്ങള്‍ തുര്‍ക്കിയിലേത് എന്ന പേരില്‍ പ്രചരിക്കുന്നു…
വിവരണം തുര്‍ക്കി എന്ന രാജ്യം ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഫ്രാന്‍സിനെതിരെയുള്ള പ്രതിഷേധം, ഭൂകമ്പം, സുനാമി, തുര്‍ക്കി-സിറിയ അതിര്‍ത്തി പ്രശ്നങ്ങള്‍ എന്നിങ്ങനെ അനേകം പ്രതിസന്ധികള്‍ക്ക് ഇടയിലാണ് ഇപ്പോള്‍ തുര്‍ക്കി. ഈ കഴിഞ്ഞ ദിവസം മുതല്‍ തുര്‍ക്കിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് നമ്മള്‍ അന്വേഷിക്കാന്‍ പോകുന്നത്. ഒരു വിമാനം ലാണ്ടിങ്ങിനായി റണ്‍വേയിലേക്കിറങ്ങുന്നതും അതേസമയം തന്നെ ഒരു ഓയില്‍ ടാങ്കര്‍ അതിവേഗം എത്തി റണ്‍വേയില്‍ വിമാനത്തിന്‍റെ പാതയ്ക്ക് കുറുകെ കൊണ്ടുവന്ന് നിര്‍ത്തുന്നതും ഉടന്‍ പൈലറ്റ് വിമാനം ടേക്ക് ഓഫ് […]
Continue Reading