ഖനനം നടത്തിയപ്പോൾ സൗദി അറേബ്യയിൽ കിംഗ് കോബ്ര പാമ്പ് ചുറ്റിയ ദേവിയുടെ പ്രതിമ കണ്ടെത്തിയോ…?
വിവരണം Facebook Archived Link “ഖനനം നടത്തിയപ്പോൾ സൗദി അറേബ്യയിൽ കണ്ടെത്തിയ ദേവിയുടെ പ്രതിമ. ഒരു കിംഗ് കോബ്ര കാവൽ നിൽക്കുന്നതായി കണ്ടെത്തി. നമ്മുടെ സംസ്കാരം ലോകമെമ്പാടും പ്രചാരത്തിലുണ്ടായിരുന്നു.” എന്ന അടിക്കുറിപ്പോടെ 21 ജൂലൈ 2019 മുതല്‍ Subhash Bhaskaran എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു ജെസിബി മെഷീന്‍ ഖനനം ചെയന്നോട്ത് ഒരു പാമ്പ് ഇരിക്കുന്നതായി കാണുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഒരു ഹിന്ദു ദൈവത്തിന്‍റെ പ്രതിമ കാണാന്‍ സാധിക്കുന്നു. ഈ […]
Continue Reading