ഗുജറാത്ത് കലാപം നടന്ന കാലത്ത് ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസാണോ?
വിവരണം ഗുജറാത്ത് കലാപം നടക്കുമ്പോള്‍ എല്ലാ അധികാരവും ഭരണ സംവിധാനങ്ങളും കോണ്‍ഗ്രസിന്‍റെ കയ്യിലുണ്ടായിരുന്നു. സിബിഐ എന്‍ഐഎ തുടങ്ങിയ സകല സന്നാഹങ്ങളും കോണ്‍ഗ്രസിന്‍റെ കയ്യിലായിരുന്നു. എന്നിട്ടും അവര്‍ നേരാവണ്ണം ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷണം നടത്തിയില്ല. അന്വേഷിച്ചെങ്കില്‍ ഇന്ന് മോദിയും അമിത് ഷായും ജയില്‍ ആയേനെ. കോണ്‍ഗ്രസ് കാണിച്ച അലംഭാവത്തിന് രാജ്യം ഇന്ന് വലിയ വിലയാണ് നല്‍കി കൊണ്ടിരിക്കുന്നത്. ഇത്തരമൊരു ഉള്ളടക്കം നല്‍കി നമ്മള്‍ സഖാക്കള്‍ എന്ന ഗ്രൂപ്പില്‍ ഒരു പോസ്റ്റ് ഓഗസ്റ്റ് 24 മുതല്‍ പ്രചരിക്കുന്നുണ്ട്. നൗഷു […]
Continue Reading