FACT CHECK: കര്‍ണാടകയിലെ പഴയെ വീഡിയോ ഉജ്ജൈനിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ദിവസങ്ങളില്‍ ഉജൈനിലെ ഒരു പള്ളിയില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളില്‍ ഉന്നയിച്ചു എന്ന ആരോപണങ്ങളെ തുടര്‍ന്ന്‍ വിവാദങ്ങളിലാണ്. ഉജൈനിലെ അതേ പള്ളിയുടെ മുന്നില്‍ പാകിസ്ഥാനിനെതിരെ മുദ്രാവാക്യങ്ങള്‍ ഉന്നയിക്കുന്നത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ ഉജൈനിലെതല്ല കുടാതെ ഈ വീഡിയോയ്ക്ക് നിലവില്‍ നടക്കുന്ന വിവാദവുമായി യാതൊരു ബന്ധവുമില്ല. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് ഒരു ജാഡയുടെ […]

Continue Reading

ഈ കുറ്റവാളികൾ വടക്കേ ഇന്ത്യയിലുള്ളവരല്ല…

വിവരണം  Ajith Krishnan Kutty എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 8 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “കമ്പിളി വില്‍ക്കാനായി കേരളത്തില്‍ വന്ന north Indians ആണ് ഈഫോട്ടോയില്‍ കാണുന്ന ആരേയും യാതൊരു കാരണവശാലും വീട്ടില്‍ കയറ്റരുത് കൊടും കുറ്റവാളികളാണ്” എന്ന അടിക്കുറിപ്പുമായി നിരവധി പ്രൊഫൈലുകളിൽനിന്നും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. archived link FB post ഇതിനു മുമ്പും ഇത്തരത്തിൽ കുറ്റവാളികളുടേത് എന്ന് തോന്നിപ്പിക്കുന്ന ചില ചിത്രങ്ങൾ […]

Continue Reading