പ്രവാചക നിന്ദ ആരോപണത്തിന് പിന്നാലെ ഗള്‍ഫില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചയക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോ പഴയതാണ്…
മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശത്തിൽ ഇസ്ലാമിക രാജ്യങ്ങൾ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരണം ജോലിക്കായി കുടിയേറിയ ഇന്ത്യൻ ജീവനക്കാരെ ഗൾഫ് കമ്പനികൾ തിരിച്ചയക്കുകയാണെന്ന് ഉപയോക്താക്കൾ അവകാശപ്പെടുന്നു. നൂപുർ ശർമ്മയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ഗൾഫ് രാജ്യങ്ങൾ ഇന്ത്യൻ ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും പോസ്റ്റിൽ പറയുന്നു. ഇത് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “പ്രവാചക നിന്ദയെ തുടർന്ന് വിദേശത്ത് ജോലി ചെയ്തിരുന്ന 7000 ത്തില്‍ […]
Continue Reading