വൈറ്റില-കുണ്ടന്നൂര്‍ റോഡ്‌ എന്ന് പ്രചരിപ്പിക്കുന്നത് ഹരിയാനയില്‍ നിന്നുള്ള വീഡിയോ…

എറണാകുളം വൈറ്റിലയില്‍ നിന്നും കുണ്ടന്നൂര്‍ പോകുന്ന റോഡ്‌ അപകട യാത്രകള്‍ക്ക് കാരണമാകുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  പാതയിലൂടെ നാലുവരി പാതയിലൂടെ ഹമ്പ് കയറി തെന്നിതെറിച്ച് മുന്നോട്ട് അതിവേഗം പായുന്ന കാറുകളുടെയും നൂറുകളുടെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് മേൽപാലം മുകളിൽ കാണാം ഇത് റോഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് എന്നും സൂചിപ്പിച്ച ഒപ്പമുള്ള വിവരണം ഇങ്ങനെ: “സൂക്ഷിച്ചാൽ ദുഖിക്കേണ്ട വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളിലൂടെ സഞ്ചരിക്കുന്നവർക്ക് എളുപ്പം മനസ്സിലാക്കാൻ ചെയ്യാൻ കഴിയുന്ന ഒരു വീഡിയോ….” FB post archived link എന്നാൽ […]

Continue Reading

ഈ വൈറല്‍ വീഡിയോ വൈറ്റില-കുണ്ടന്നൂര്‍ റോഡില്‍ നിന്നുമുള്ളതല്ലാ.. വസ്‌തുത അറിയാം..

വിവരണം ഒരു ദേശീയപാതയിലൂടെ അതിവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ സ്പീഡ് ബ്രേക്കറില്‍ കയറി കുതിച്ച് ഉയരുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളിലൂടെ സഞ്ചരിക്കുന്നവർക്ക് എളുപ്പം മനസ്സിലാക്കാൻ ചെയ്യാൻ കഴിയുന്ന ഒരു വീഡിയോ.. എന്ന തലക്കെട്ട് നല്‍കി ഈ വീഡിയോ എറണാകുളം ജില്ലയിലെ വൈറ്റില-കുണ്ടന്നൂര്‍ മേലപ്പാലത്തിലെയാണ് എന്ന തരത്തിലാണ് പ്രചരിക്കുന്നത്. സൊയ്ബാന്‍ ഷൗക്കത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോ 2.2 മില്യണില്‍ അധികം പേര്‍ ഇതുവരെ കണ്ടിട്ടുണ്ട് – Facebook […]

Continue Reading

ഹരിയാനയിൽ മുസ്‌ലിം കുടുംബത്തെ ആക്രമിച്ചത് ആർ എസ് എസ്സും സംഘ പരിവാറുമാണോ…?

വിവരണം archived link FB post porali shaji official നമ്മുടെ നാട്ടിലെ മുസ്ലീങ്ങളുടെ അവസ്ഥ … ചോദിക്കാനും പറയാനും ആരുമില്ലേ…ഹരിയാനയിൽ ആർഎസ്എസ്  തീവ്രവാദികൾ മുസ്‌ലിം സഹോദരങ്ങളെ അടിച്ചു കൊല്ലുന്നു …  സംഘ പരിവാർ തീവ്രവാദികൾ മുസ്‌ലിം കുടുംബത്തെ  ആക്രമിക്കുന്നു എന്ന വാർത്തയുമായി മാർച്ച് 22 നും 25 നും ഇടയിൽ നിരവധി ഫേസ്‌ബുക്ക് പേജുകളിൽ നിന്നും ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. വീഡിയോയ്ക്ക് ഏകദേശം 8000 ലധികം  ഷെയറുകളായിക്കഴിഞ്ഞു. CPI (M ) Cyber Commune […]

Continue Reading