ഗുരുവായൂര്‍ ക്ഷേത്രനടയിലൂടെ ഓടിക്കളിക്കുന്ന കുട്ടിയുടെ പഴയ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തോടെ വീണ്ടും വൈറല്‍…
ആരാധനലായങ്ങളുടെ പേരില്‍ പല വ്യാജ വാര്‍ത്തകളും പ്രചരിക്കാറുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ പേരില്‍ ഒരു വ്യാജ പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം പതിവിന് വിപരീതമായി, വിജനമായ ഗുരുവായൂര്‍ ക്ഷേത്രനടയുടെ മുന്നിലൂടെ രാത്രി സമയത്ത് ഒരു ചെറിയ ആണ്‍കുട്ടി ഉല്‍സാഹത്തോടെ ഓടിനടക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഇത് അവിടെ നടന്ന അത്ഭുത സംഭവമാണെന്നും ഓടിക്കളിക്കുന്ന കുട്ടി സാക്ഷാല്‍ ഗുരുവായൂരപ്പനാണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ക്ഷേത്രം അടച്ചതിന് ശേഷം ക്ഷേത്രത്തിനുള്ളിൽ ഒരു കൊച്ച് കുട്ടി ഓടിക്കളിക്കുന്ന… ദൃശ്യം (ക്ഷേത്രത്തിലെ […]
Continue Reading