ദില്ലി പോലീസ് കമ്മീഷണറുടെ പേരിൽ പ്രചരിക്കുന്ന ഈ മുന്നറിയിപ്പ് വ്യാജമാണ്…

വിവരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഒരു വോയ്സ് ക്ലിപ്പ് പ്രചരിച്ചിരുന്നു. “വാട്ട്സ് ആപ്പ് വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നു. നമ്മള്‍ അറിയാതെ തന്നെ പലര്‍ക്കും നമ്മുടെ വാട്ട്സ് ആപ്പിള്‍ നിന്നും മെസേജുകള്‍ പോകുന്നു. നാമറിയാതെ ഡിപി മാറ്റുന്നു. ഞാനും അതിനു ഇരയായി. എന്റെ നമ്പറില്‍ നിന്നു പല സഭ്യമല്ലാതെ മെസ്സെജുകളും വെബ്സൈറ്റ് ലിങ്കുകളും പലര്‍ക്കും ലഭിച്ചു. സഭ്യമല്ലാതെ പ്രൊഫൈല്‍ ചിത്രം ആണ് ഇട്ടിരിക്കുന്നത് എന്നു സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചു. സൈബര്‍ സെല്ലില്‍ പരാതി നല്കി. അവിടെ നിന്നും ഉദ്യോഗസ്ഥര്‍ […]

Continue Reading

ഇ വി എം മെഷീനുകള്‍ ഇങ്ങനെ ഹാക്ക് ചെയ്യാന്‍ സാധിക്കുമോ…?

വിവരണം Archived Link “ഇവിഎം ഹാക്ക് ചെയ്യാൻ കഴിയില്ല എന്ന് വിശ്വസിക്കുന്നവർക്ക് സമർപ്പിക്കുന്നു അധികൃതരുടെ കൈയിൽ എത്തുന്നവരെ മാക്സിമം ഷെയർ ചെയ്യുക !!!!!!” എന്ന അടിക്കുറിപ്പോടെ 2019 മെയ്‌ 24  മുതല്‍ Tech Media എന്ന ഒരു പേജ് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഒരു വ്യക്തി സ്വയം നിര്‍മിച്ച ഇവിഎം മെഷീന്‍ ഹാക്ക് ചെയ്തു ഇവിഎം എങ്ങനെ ഹാക്ക് ചെയാന്‍ സാധിക്കും എന്നതിൻറെ ഒരു അവതരണം നടത്തുന്ന ദ്യശ്യങ്ങളാണുള്ളത്. ഇവിഎമ്മിന്‍റെ സോഫ്റ്റ്‌വെയര്‍ പ്രത്യേക രിതിയില്‍ […]

Continue Reading