ബീഹാറിലെ മോക്ക് ഡ്രിലിന്റെ വീഡിയോ കോവിഡ് ബാധിച്ച പോലീസ് ഉദ്യോഗസ്ഥന്റെ അവസ്ഥ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…
കോവിഡ്-19 രോഗ ബാധ ലോകരാജ്യങ്ങളെ വളരെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. നോവല്‍ കൊറോണവൈറസ് എന്ന വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം ഇത് വരെ ലോകത്തെ 3079972 പേരിലാണ് സ്ഥിരികരിച്ചിട്ടുള്ളത് അതുപോലെ 212265 പേര് ഈ രോഗം മൂലം മരിച്ചിട്ടുമുണ്ട് (worldometer). ഇന്ത്യയിലും കോവിഡ്-19 ഇത് വരെ 29435 പേരില്‍ സ്ഥിരികരിച്ചിട്ടുണ്ട് അതുപോലെ 934 പേര് മരിച്ചിട്ടുമുണ്ട് (MoHFW). ഇന്ത്യയുടെ പല സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപകമായി പ്രചരിക്കുകയാണ്. ഇതര ഒരു സാഹചര്യത്തില്‍ ബീഹാറില്‍ ഹാജിപൂര്‍ ജയിലില്‍ ജോലി ചെയ്യുന്ന ഒരു […]
Continue Reading
