അൾജീരിയൻ ‘ഹാപ്പി ഹാക്കർ’ ഹംസയെ അമേരിക്ക തൂക്കിക്കൊന്നോ…?
വിവരണം Soji Thomas എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും നാരായം എന്ന പബ്ലിക് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത ഒരു ചിത്രം പ്രസന്നതയോടെ മരണത്തിലേയ്ക്ക് നടന്ന ഒരു ക്രിമിനലിനെ കുറിച്ചുള്ളതാണ്. കഴുമരത്തിനരികിൽ തൂക്കു കയർ കഴുത്തിലണിഞ്ഞു കൊണ്ട് പുഞ്ചിരിതൂകി നിൽക്കുന്ന വിദേശിയായ ഒരു ചെറുപ്പക്കാരന്റെ ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. archived FB post “#Smiling_Hacker ചിരിച്ചു കൊണ്ട് മരണത്തിലേക്ക് പോകുന്നവരുണ്ടോ? അതും തൂക്കിലേറ്റുന്ന നേരത്ത് !! അങ്ങനെ ചിരിയോടെ,വളരെ പ്രസന്നതയോടെ മരണത്തിലേക്ക് നടന്ന ഒരാളാണ് #Hamza_Bendelladj എന്ന ക്രിമിനൽ.. ഒരു […]
Continue Reading