മോദി സര്‍ക്കാര്‍ ശുചീകരിച്ച ഗംഗയുടെ വൃത്തി കണ്ടാണോ പ്രിയങ്ക ഗാന്ധി കൈക്കുമ്പിളില്‍ ഗംഗാജലം കോരി കുടിച്ചത്?
വിവരണം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രഖ്യാപിച്ച ബ്രഹത് പദ്ധതികളില്‍ ഒന്നായിരുന്നു ഗംഗാനദി ശുചീകരണം. പദ്ധതിയെ ഒരു ദേശീയ ദൗത്യമാക്കി പ്രഖ്യാപിച്ചായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. 1000 കോടി വിനിയോഗിച്ചാണു പദ്ധതി പൂര്‍ത്തീകരണം ലക്ഷ്യമിട്ടത്. എന്നാല്‍ നിലവില്‍ ഗംഗാനദി ശുചീകരണ പദ്ധതി പൂര്‍ത്തീകരിച്ചോ ഇല്ലയോ എന്ന് തുടങ്ങിയ ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതെസമയം ഇപ്പോള്‍ വൈറലാകുന്നതു പ്രിയങ്ക ഗാന്ധിയുടെ ഗംഗാ യാത്രയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ്. തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രീയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഗംഗാ യാത്ര […]
Continue Reading