ഗംഗാ നദി ശുചീകരിക്കാൻ ഇസ്രായേൽ ഇന്ത്യയ്ക്ക് യന്ത്രം സമ്മാനിച്ചോ…?
വിവരണം Trivandrum Online എന്ന പേജിൽ നിന്നും 2019 ജൂലൈ 18 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോയ്ക്ക് ഇതുവരെ 6000 ത്തോളം ഷെയറുകളും അത്രതന്നെ പ്രതികരണങ്ങളും ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്. “ഗംഗ നദി ക്ലീൻ ചെയ്യാൻ ഇസ്രയേൽ ഇന്ത്യക്ക് സമ്മാനിച്ചതാണ് – ഇപ്പോൾ ഗോദാവരിയിൽ ഉപയോഗിക്കുന്നു…. ഇത് പോലെ ഒരെണ്ണം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ?????” നദിയിലെ മാലിന്യങ്ങൾ ഒരു യന്ത്രഉപകാരണം ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. archived link FB […]
Continue Reading