പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പിന്‍വലിച്ചു എന്ന പ്രചരണം വ്യാജം.. വസ്തുത ഇതാണ്..
വിവരണം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാജ്യത്തെ വിവിധ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ എന്‍ഐഎ റെയ്ഡിനെ തുടര്‍ന്ന് നിരവധി പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ മാത്രം 25ഓളം പേരെ പിടികൂടിയിട്ടുണ്ട്. ഇവരില്‍ പലരെയും ഡല്‍ഹിയിലേക്ക് എന്‍ഐഎ സംഘം കൊണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ നാളെ (സെപ്റ്റംബര്‍ 23) പോപ്പുലര്‍ ഫ്രണ്ട് സംസ്ഥനത്ത് ഹര്‍ത്താലിന് ആഹ്വാനവും ചെയ്തു. എന്നാല്‍ ഈ ഹര്‍ത്താല്‍ പിന്‍വലിച്ചു എന്ന പേരില്‍ മീഡിയ വണ്‍ […]
Continue Reading