അമേരിക്കയില്‍ എഫ്.ബി.ഐ. കൊറോണവൈറസ് വെച്ച് ബയോ അറ്റാക്ക് നടത്തിയതിനായി ഒരു പ്രോഫസറെ അറസ്റ്റ് ചെയ്തു പ്രചരിപ്പിക്കുന്ന വാട്ട്സാപ്പ് സന്ദേശം വ്യാജമാണ്…
കൊറോണവൈറസ് വ്യാപനം ചൈന ആസൂത്രണം ചെയ്ത ഒരു ബയോ അറ്റാക്ക് ആണ് എനിട്ട് ഈ അറ്റാക്ക് നടത്താന്‍ സഹായിച്ച അമേരിക്കയിലെ ബോസ്ട്ടന്‍ സര്‍വകലാശാലയിലെ ഒരു പ്രോഫസറെ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തു എന്ന് പ്രചരിപ്പിക്കുന്ന ഒരു വാട്ട്സാപ്പ് സന്ദേശം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഈ വൈറല്‍ സന്ദേശം പരിശോധിക്കാനായി ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്ട്സാപ്പ് നമ്പറില്‍ അഭ്യര്‍ഥന ലഭിച്ചപ്പോള്‍ ഞങ്ങള്‍ ഈ സന്ദേശത്തില്‍ ഉന്നയിക്കുന്ന വാദങ്ങളെ കുറിച്ച് അന്വേഷിച്ചു. ഈ സന്ദേശത്തില്‍ ഉന്നയിക്കുന്ന വാദങ്ങളില്‍ യാതൊരു വസ്തുതയുമില്ല എന്ന് […]
Continue Reading