ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഉണ്ടായ ദുരന്തത്തിന്‍റെ പഴയ വീഡിയോ ബംഗ്ലാദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…
ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് നേരെ വൻ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് നിരവധി വീഡിയോകളും ചിത്രങ്ങളും വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്തു കൊന്നുകളഞ്ഞ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു പ്രചരണം ആശുപത്രി എന്ന് തോന്നിക്കുന്ന ഒരു കെട്ടിടത്തിന് മുന്നില്‍ സ്ത്രീകളുടെ മൃതദേഹങ്ങൾ നിരന്നു കിടക്കുന്നതായി പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. പരിക്കേറ്റവരെ സ്‌ട്രെച്ചറുകളിൽ കിടത്തിയിട്ടുണ്ട്. അവരുടെ ബന്ധുക്കൾ സമീപത്ത് വിലപിക്കുന്നുണ്ട്. ക്രൂരമായ ബലാത്സംഗത്തിന് ശേഷം മുസ്ലീങ്ങൾ കൊലപ്പെടുത്തിയ ബംഗ്ലാദേശിലെ […]
Continue Reading