ഈ ചെരിപ്പ് ഇടിമിന്നലേറ്റ് മരിച്ച കർഷകന്റേതാണോ …?
വിവരണം Archived Link “പാടത്ത് വച്ച് ഇടിമിന്നലേറ്റ് തന്റെ കാളകളോടൊപ്പം മരിച്ച ഒരു ഇന്ത്യൻ കർഷകന്റെ ചെരുപ്പാണിത്..[ ഒന്നും പറയാനില്ല മനസ്സിനെ മരവിപ്പിക്കുന്ന ചിത്രം ]” എന്ന വാചകതോടൊപ്പം , 2019 ഏപ്രില്‍ 26ന് Bangalore Malayalees എന്ന ഫേസ്ബൂക്ക് പേജ് രണ്ട് ചിത്രങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ ചിത്രം മരിച്ചു കിടക്കുന്ന ഒരു വ്യക്തിയുടെതും കന്നുകാലികളുടേതുമാണ്. രണ്ടാമത്തെ ചിത്രം നിരവധി തുന്നലുകളുള്ള ഒരു പഴയ ചെരിപ്പിന്റെതാണ്. ഈ ചെരിപ്പ് ഈ മരിച്ച മരിച്ച കര്ഷകന്റെതാണ് എന്ന ഒരു […]
Continue Reading