FACT CHECK: കൃഷിപ്പണിക്കായി ബി.ജെ.പി. എം.പി. ഹേമ മാലിനി ഹെലികോപ്റ്ററിലാണോ എത്തിയത്…?

പച്ച സാരി ധരിച്ച രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം നല്‍കി ബി.ജെ.പി. എം.പി. ഹേമ മാലിനി കൃഷിപ്പണി ചെയ്യാനായി ഹെലികോപ്റ്ററിലാണ് എത്തിയത് എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പക്ഷെ ഈ രണ്ട് ചിത്രങ്ങള്‍ വേറെ വേറെ സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നിട്ട്‌ ഈ രണ്ട് ചിത്രങ്ങളും ചേര്‍ത്ത്  നടത്തുന്ന പ്രചരണം വ്യാജമാണ് എന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link പോസ്റ്റില്‍ രണ്ട് ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ഒന്ന് ഹേമ മാലിനി ഹെലികോപ്റ്ററില്‍ നിന്ന് […]

Continue Reading

ഇത് ഗുജറാത്ത് വഡോദരയിലെ വിശ്വാമിത്രി നദിയിലെ മുതലകളുടെ വീഡിയോ ആണോ…?

വിവരണം  Omlet media  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 8  മുതൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിരിക്കുന്നത്.   “ഇന്ത്യയിലെ എന്നല്ല, ഒരുപക്ഷെ ലോകത്തെതന്നെ #അപകട നദി ! ഗുജറാത്തിൽ വഡോദരയിലെ #വിശ്വാമിത്രി നദി. ഇത് മുഴുവൻ #മുതലകൾ ആണ് ! ഹെലികോപ്റ്ററിൽനിന്ന് എടുത്ത വീഡിയോ കാണൂ ! ഹോ ! ” എന്ന അടിക്കുറിപ്പുമായി ഒരു വീഡിയോയാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ   ഹെലികോപ്റ്ററിൽ നിന്നും ചത്രീകരിച്ച ദൃശ്യങ്ങളിൽ അനേകം മുതലകൾ […]

Continue Reading

ഹെലിക്കോപ്റ്റര്‍ ലഭിക്കാത്തത് കൊണ്ട് സുരേഷ്‌ഗോപി വോട്ട് ചെയ്തില്ലേ?

വിവരണം സിനിമ താരവും തൃശൂര്‍ ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി തന്‍റെ സമ്മതിദാനാവകാശം വിനിയോഗിച്ചില്ലെന്ന പോസ്റ്റുകളാണ് ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മാത്രമല്ല കേരളത്തിലെ മൂന്നു പ്രധാന മുന്നണികളും പ്രതീക്ഷയോടെ നോക്കിക്കാണുന്ന തിരുവനന്തപുരം മണ്ഡലത്തിലാണ് സുരേഷ് ഗോപിയുടെ വോട്ട്. മുന്‍ ബിജിപി സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനാണ് എന്‍ഡിഎയുടെ തിരുവനന്തപുരം സ്ഥാനാര്‍ഥി. എന്നാല്‍ ഹെലിക്കോപ്റ്റര്‍ ലഭ്യമാകാത്തതിനാല്‍ വോട്ട് ചെയ്യാന്‍ സുരേഷ് ഗോപി എത്തിയില്ലെന്ന പ്രചരണമാണ് വൈറലാകുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ജനനായകന്‍ എന്ന […]

Continue Reading