EXPLAINED: ജാർഖണ്ഡ് സർക്കാർ പെട്രോളിന് 25 രൂപ കുറച്ച ആനുകൂല്യം എല്ലാവര്‍ക്കും ലഭിക്കില്ല…
പെട്രോൾ ഡീസൽ വിലവർധന ഇപ്പോഴും അതും ചൂടുപിടിച്ച ചർച്ച വിഷയം തന്നെയാണ് ചില സംസ്ഥാന സർക്കാരുകൾ പെട്രോൾ വില കുറയ്ക്കാൻ തയ്യാറായി. കേരള സര്‍ക്കാര്‍ ഇതേവരെ കുറച്ചിട്ടില്ല എന്ന് പരക്കെ ആക്ഷേപമുണ്ട്. ഇപ്പോള്‍ ജാർഖണ്ഡ് സർക്കാർ പെട്രോളിന് 25 രൂപ കുറച്ചതായി ആയി സമൂഹമാധ്യമങ്ങളിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. archived link FB post “ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ വിസ്മയം ആകുന്നു. പെട്രോളിന് കുറച്ചത് 25 രൂപ…”എന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. ഞങ്ങൾ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ജാർഖണ്ഡിൽ നിന്നും […]
Continue Reading